¡Sorpréndeme!

ബംഗാളില്‍ വീണ്ടും അമിത് ഷായുടെ റാലിക്ക് വിലക്ക് | Oneindia Malayalam

2019-01-21 111 Dailymotion

TMC government refused to gave permission for Amit Shah's helicopter to land in malda district airport
തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ബിജെപി റാലിക്ക് നേരെ വീണ്ടും പ്രതിരോധവുമായി മമത ബാനര്‍ജി. ബിജെപി പ്രസിഡന്റ് അമിത് ഷായുടെ ഹെലികോപ്റ്റര്‍ ബംഗാളിലെ മാല്‍ഡ ജില്ലയിലെ വിമാനത്താവളത്തില്‍ ഇറക്കാന്‍ കഴിയില്ലെന്നാണ് മമത ബാനര്‍ജിയുടെ തണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പറഞ്ഞത്.